chem

‘തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍’: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, കാജോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തന്‍ഹാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ്‌ ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട് ആണ്. 2020 ജനുവരി 10ന് ചിത്രം പ്രദർശനത്തിന് എത്തും .

You might also like

Comments are closed.