Times Kerala

ബോളിവുഡ് ‘തന്‍ഹാജി: ദി അണ്‍സംഗ് വാരിയറി’ൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
ബോളിവുഡ് ‘തന്‍ഹാജി: ദി അണ്‍സംഗ് വാരിയറി’ൻറെ  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, കാജോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍’. ഓം റൗട് സംവിധാനം ചെയ്യുന്ന ചിത്രം 2020 ജനുവരി 10ന്  റിലീസ് ചെയ്യും.

Related Topics

Share this story