Times Kerala

‘പാഗല്‍പന്തി’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘പാഗല്‍പന്തി’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അനീസ് ബസ്മി  സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് ‘പാഗല്‍പന്തി’. കോമഡി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് ഉള്ളത്. അങ്കിത് തിവാരി, തനിഷ് ബാഗ്ചി,സച്ചിന്‍-ജിഗാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story