Times Kerala

‘പ്രതി റോജു പാണ്ഡാഗെ’യുടെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

 
‘പ്രതി റോജു പാണ്ഡാഗെ’യുടെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

മാരുതി സംവിധാനം ചെയ്ത്  പുതിയ തെലുഗ് ചിത്രമാണ് ‘പ്രതി റോജു പാണ്ഡാഗെ’.  . രാശി ഖന്ന നായികയായെത്തുന്ന ചിത്രം യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ ബണ്ണി വാസാണു നിർമ്മിക്കുന്നത് . ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും.

സത്യരാജ്, വിജയ് കുമാര്‍, റാവു രമേശ്, മുരളി ശര്‍മ, അജയ്, പ്രവീണ്‍, ശ്രീകാന്ത് അയ്യങ്കാര്‍, സത്യം രാജേഷ്, സത്യ ശ്രീനിവാസ്, സുഭഷ് ഭാരത് റെഡ്ഡി, ഗായത്രി ഭാര്‍ഗവി, ഹരി തേജ, മഹേഷ്, സുഹാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story