Times Kerala

‘അനുഗ്രഹീതന്‍ ആന്റണി’യുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘അനുഗ്രഹീതന്‍ ആന്റണി’യുടെ  പുതിയ സ്റ്റില്‍ പുറത്തുവിട്ടു

പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആൻ്റണി         സണ്ണി വെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന  ചിത്രത്തിലെ നായിക  96ലെ കുട്ടിജാനുവായി എത്തിയ ഗൗരിയാണ് . നവീന്‍ ടി മണിലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

Related Topics

Share this story