Times Kerala

പൃഥ്വിരാജ് ചിത്രം ‘അയ്യപ്പനും കോശിയും’ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
പൃഥ്വിരാജ് ചിത്രം ‘അയ്യപ്പനും കോശിയും’ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’.പ്രഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി.     അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.  ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ചു.

Related Topics

Share this story