Times Kerala

വിശാൽ ചിത്രം ‘ആക്ഷനി’ലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

 
വിശാൽ ചിത്രം ‘ആക്ഷനി’ലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന  പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. വിശാൽ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും പ്രധാനവേഷത്തില്‍ എത്തുന്നു.  ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്.

Related Topics

Share this story