Times Kerala

‘എന്നോട് പറ ഐ ലവ് യൂന്ന്’എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘എന്നോട് പറ ഐ ലവ് യൂന്ന്’എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ഏ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’.കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത  ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി  സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Topics

Share this story