Times Kerala

മലയാള ചിത്രം ‘ഇന്നു മുതലി’ൻറെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
മലയാള ചിത്രം ‘ഇന്നു മുതലി’ൻറെ  പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

സിജു വില്‍സണ്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ഇന്നു മുതല്‍’. റെജിഷ് മിഥില  സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.  ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ റെജിഷ് മിഥില, മെജോ ജോസെഫ്, എല്‍ദോ ഇസക്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story