Times Kerala

തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹാഷിം മാരികാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ഉന്‍ കാതല്‍ ഇരുന്താല്‍’. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവർ  പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണിത് . മലയാള നടന്‍ മക്ബൂല്‍ സല്‍മാന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story