Times Kerala

മലയാള ചിത്രം ‘കമല’യുടെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

 
മലയാള ചിത്രം ‘കമല’യുടെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കമല. അജു വർഗീസ്  നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിക്കുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് കമല.

Related Topics

Share this story