തമിഴ് ചിത്രം ‘നമ്മ വീട്ടു പിള്ളൈ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 21, 2019, 12:33 IST
ശിവകാര്ത്തികേയന് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘നമ്മ വീട്ടു പിള്ളൈ’. പാണ്ഡിരാജ് ആണ് സംവിധാനംചെയ്ത ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി.അനു ഇമ്മാനുവല്‍ ,ഐശ്വര്യ രാജേഷ് എന്നിവർ പ്രധാനവേഷത്തില്‍ എത്തുന്നു. സമുദ്രകനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.