Times Kerala

റിയാദില്‍ പ്രവാസി മലയാളി മരിച്ചു

 
റിയാദില്‍ പ്രവാസി മലയാളി മരിച്ചു

റിയാദ്: അവധി കഴിഞ്ഞ് ഒരാഴ്ച മുമ്ബ് റിയാദിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാറാണ് (56) മരിച്ചത്. ന്യൂസനാഇയ്യ ദീം അലൂമിനിയം കമ്ബനിയില്‍ ജീവനക്കാരനാണ്. ഭാര്യ: നൂറുന്നിസ. മക്കള്‍: ഷബിന, ജാസിയ.

Related Topics

Share this story