chem

ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്

ല​ണ്ട​ൻ: കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ സ്റ്റ്രാ​റ്റ്ഫോ​ർ​ഡി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. സ്റ്റ്രാ​റ്റ്ഫോ​ർ​ഡ് സെ​ന്‍റ​റി​ലൂ​ടെ പാ​ഞ്ഞു​ന​ട​ന്ന ഒ​രു സം​ഘ​മാ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.