തമിഴ് ചിത്രം ‘അസുര’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 21, 2019, 11:35 IST
ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസുരന്. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി.