Times Kerala

ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ ; ചിത്രം പങ്ക്‌വെച്ച് ദിലീപ്

 
ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ ; ചിത്രം പങ്ക്‌വെച്ച് ദിലീപ്

ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ ആദ്യമായി പങ്ക്‌വെച്ചു. ദിലീപും മഹാലക്ഷ്മിക്കുമൊപ്പം കാവ്യയും, മീനാക്ഷിയും ദിലീപിന്റെ അമ്മയും ചിത്ത്രിലുണ്ട്.

ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മക്കും, ചേച്ചിക്കും, മുത്തശ്ശിക്കുമൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക്‌വെച്ചത്. പേസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ ഷെയറുകളും ചിത്രത്തിന് ലഭിച്ചു. ആദ്യമായിട്ടാണ് മകളുടെ ചിത്രം താരം പങ്ക്‌വെക്കുന്നത്.

ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ ; ചിത്രം പങ്ക്‌വെച്ച് ദിലീപ്

Related Topics

Share this story