അല്ലു അര്ജുന്, പൂജ ഹെഗ്ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അല വൈകുണ്ഠപുരമുലൂ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
പൂജ ഹെഗ്ഡെ, നിവേത പെതുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്വെന്ഷന് ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന് ആണ്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ എന്നിവരാണ് മറ്റ് താരങ്ങൾ .
Comments are closed.