chem

ബോളിവുഡ് ചിത്രം ഡ്രൈവിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി 

സുശാന്ത് സിംഗ് രജ്പുത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ഡ്രൈവ്’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മന്‍സുഖാനി ആണ്.വിക്രംജീത് , സപ്ന പബ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തനിഷ്‌ക്, ബോബോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രം 2019 നവംബര്‍ 1 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വിശാല്‍ സിന്‍ഹ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.ദീപ ഭാട്ടിയ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->