രോഷ്നി ദിനകര്‍, രോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘2 സ്ട്രോക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അമിത്ത് ചക്കാലക്കലും, ഷെബിന്‍ ബെന്സൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് പെരുമാള്‍ ആണ്. സാം സി.എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ബാബു വല്ലാര്‍പാടം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Comments are closed.