chem

തമിഴ് ചിത്രം ‘ഓ മൈ കടവുളേ’യിലെ ടീസര്‍ പുറത്തിറങ്ങി 

റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. നവംബറില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തു ആണ്.ചിത്രത്തില്‍ അതിഥി താരമായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും എത്തുന്നു. ചിത്രത്തിലെ ടീസര്‍ റിലീസ് ചെയ്തു.

You might also like

Comments are closed.