Times Kerala

മമ്മൂട്ടി ചിത്രം ‘മാമാങ്കത്തിന്റെ ‘ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
മമ്മൂട്ടി ചിത്രം ‘മാമാങ്കത്തിന്റെ ‘ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ്എം.പദ്മകുമാർ സംവിധാനം ചെയുന്ന ‘മാമാങ്കം’ . വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

Related Topics

Share this story