Times Kerala

‘അടുക്കളയില്‍ പണിയുണ്ട്’ എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘അടുക്കളയില്‍ പണിയുണ്ട്’ എന്ന ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കെ കെ മേനോന്‍സംവിധാനം ചെയുന്ന  ഏറ്റവും പുതിയ ചിത്രമാണ് ‘അടുക്കളയില്‍ പണിയുണ്ട്’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിനയപ്രസാദ്,സോണിയ അഗര്‍വാള്‍,നിത്യ റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പോറസ് സിനിമാസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് വെണ്മണി സജി ആണ്. വിനയ പ്രസാദ്, സജിത ബെട്ടി, രാഹുല്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story