Times Kerala

എടക്കാട് ബറ്റാലിയന്‍ 06’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
എടക്കാട് ബറ്റാലിയന്‍ 06’ന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന പുതിയ  ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസ് ആന്‍ഡ്‌ കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story