Times Kerala

‘അണ്ടര്‍ വേള്‍ഡ്’ ചിത്രത്തിന്റെ ട്രൈലെര്‍ ഇന്ന് പുറത്തിറങ്ങും

 
‘അണ്ടര്‍ വേള്‍ഡ്’ ചിത്രത്തിന്റെ  ട്രൈലെര്‍ ഇന്ന് പുറത്തിറങ്ങും

ആസിഫ് അലി നായകനായി എത്തുന്ന  പുതിയ ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് 7 മണിക്ക് റിലീസ് ചെയ്യും.  അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രം നിര്‍മിക്കുന്നത് ഡി 14 എന്റെര്‍റ്റൈന്മെന്റ്സ് ആണ്.

Related Topics

Share this story