Times Kerala

‘ഹെലൻ’ ചിത്രത്തിൻറെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

 
‘ഹെലൻ’ ചിത്രത്തിൻറെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന  പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്ന് രാത്രി 7:30ന് റിലീസ് ചെയ്യും. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍,പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ  ഫേസ്ബുക്ക്പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്.   മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയുന്ന ചിത്രത്തിൽ അന്ന ബെന്നാണ് നായിക.

Related Topics

Share this story