chem

മലയാള ചിത്രം ‘പൂഴിക്കടക’നിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് പൂഴിക്കടകൻ’.  ധന്യ ബാലകൃഷ്ണന്‍റെ  പുതിയ ക്യാരക്ടര്‍ പോസ്റ്ററാണ്  പുറത്തിറങ്ങിയത്. അന്ന എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, പ്രദീപ് കോട്ടയം, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

You might also like

Comments are closed.