Times Kerala

‘അടുക്കളയില്‍ പണിയുണ്ട്’ എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘അടുക്കളയില്‍ പണിയുണ്ട്’ എന്ന ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കെ കെ മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘അടുക്കളയില്‍ പണിയുണ്ട്’.  പോറസ് സിനിമാസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് വെണ്മണി സജി ആണ്. വിനയ പ്രസാദ്, സജിത ബെട്ടി, രാഹുല്‍ രവി എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story