Times Kerala

ഡ്രൈവിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
ഡ്രൈവിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സുശാന്ത് സിംഗ് രജ്പുത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഡ്രൈവ്’. തരുണ്‍ മന്‍സുഖാനി  സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.   വിക്രംജീത് , സപ്ന പബ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യുന്നില്ല. പകരം 2019 നവംബര്‍ 1 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. വിശാല്‍ സിന്‍ഹ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

Related Topics

Share this story