Times Kerala

തമിഴ് ചിത്രം ‘ദര്‍ബാറി’ൻറെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ദര്‍ബാറി’ൻറെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത്  നായകനായി എത്തുന്ന   ചിത്രമാണ് ‘ദര്‍ബാര്‍’.  രജനി – നയന്‍താര ജോഡി ഒന്നിക്കുന്നചിത്രത്തിന്റെ  പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.

Related Topics

Share this story