Times Kerala

‘ലാല്‍ കപ്താൻ’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ലാല്‍ കപ്താൻ’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സെയ്ഫ് അലിഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാല്‍ കപ്താന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവദീപ് സിങ്ങാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.  നാഗ സന്യാസിയുടെ പ്രതികാര കഥ ചര്‍ച്ചചെയ്യുന്ന ചിത്രം ഇന്നലെ റിലീസ് ചെയ്തു.

Related Topics

Share this story