Times Kerala

തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലി’ൻറെ ‘ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലി’ൻറെ ‘ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹാഷിം മാരികാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ഉന്‍ കാതല്‍ ഇരുന്താല്‍’.  ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് . മന്‍സൂര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story