ലണ്ടന്‍ : ബോറിസ് ജോണ്‍സന്റെ പുതിയ ബ്രെക്സിറ്റ് കരാറില്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പ് നടത്തും . 650 അംഗ പാര്‍ലമെന്റ് സീറ്റില്‍ ഭരണകക്ഷിയായ കണ്‍സര്‍വറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നിരിക്കെ, മറ്റു പാര്‍ട്ടികളുടെയും സ്വതന്ത്ര എം.പിമാരുടെയും പിന്തുണയുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബോറിസ് ജോണ്‍സണ്‍ .
Comments are closed.