Times Kerala

സിദ്ധാർത്ഥ് ചിത്രം അരുവത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
സിദ്ധാർത്ഥ് ചിത്രം അരുവത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘അരുവം’  സിദ്ധാര്‍ത്ഥ്, കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story