സൗബിന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻറെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. നിരവധി പരസ്യ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ . ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.

Comments are closed.