Times Kerala

ഇന്ദ്രൻസ്ചിത്രം ‘പൊരിവെയിലി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ഇന്ദ്രൻസ്ചിത്രം ‘പൊരിവെയിലി’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഫറൂക്ക് അബ്ദുള്‍ റഹിമാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘പൊരിവെയില്‍’. ഇന്ദ്രന്‍സ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സുരഭി ലക്ഷ്‌മിയുടെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. ദിവ്യാ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത് .

സുരഭി ലക്ഷ്മി, ഷിബിന്‍ രാജ്, നാരായണന്‍ കാഞ്ഞങ്ങാട്, രമാദേവി, ഇന്ദിര, ബാലതാരങ്ങളായ അനഘ, ഹെറിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story