Times Kerala

ഡെ​സേ​ര്‍​ട്ട് ഡ്രൈ​വി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

 
ഡെ​സേ​ര്‍​ട്ട് ഡ്രൈ​വി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

ഷാ​ര്‍​ജ: ഷാ​ര്‍​ജ​യി​ല്‍ ഡെ​സേ​ര്‍​ട്ട് ഡ്രൈ​വി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ഷ​ബാ​ബ്, തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി ന​സീം എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.മദാമിനടുത്ത് വച്ചായിരുന്നു അപകടം നടന്നത് . റിയാദില്‍ നിന്ന്​ സന്ദര്‍ശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്. പെരിന്തല്‍മണ്ണ കക്കൂത്ത്​ കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്​ ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന

Related Topics

Share this story