Times Kerala

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ കരാര്‍ നിയമനം

 

മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലെപ്‌മെന്റ് സെന്ററില്‍ (സി.ഡി.സി) എപ്പിഡെമിയോളജിസ്റ്റ്/ബയോസ്റ്റാറ്റീഷ്യന്‍ കരാര്‍ നിയമനം നടത്തുന്നു. 27ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. മാസത്തില്‍ രണ്ടു ദിവസമാണ് ജോലി. നിശ്ചിതയോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ www.cdckerala.org ല്‍ ലഭിക്കും, ഫോണ്‍ : 2553540.

Related Topics

Share this story