chem

‘അടുക്കളയില്‍ പണിയുണ്ട്’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കെ കെ മേനോന്‍സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘അടുക്കളയില്‍ പണിയുണ്ട്’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . വിനയപ്രസാദ്,സോണിയ അഗര്‍വാള്‍,നിത്യ റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനേഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രവീണ്‍ ഫിലമോന്‍ ആണ് ഛായാഗ്രാഹകന്‍.സംഗീത ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

പോറസ് സിനിമാസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് വെണ്മണി സജി ആണ്. വിനയ പ്രസാദ്, സജിത ബെട്ടി, രാഹുല്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

You might also like

Comments are closed.