ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’.
ഫര്ഹാന് ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രം നിര്‍മിക്കുന്നത് ഡി 14 എന്റെര്റ്റൈന്മെന്റ്സ് ആണ്. ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.
Comments are closed.