ജോജു ജോര്‍ജ് നായകനായി എത്തിയ പുതിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചമ്പൻ വിനോദും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്. ജോഷി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് റെജിമോന് ആണ് . ചിത്രത്തിന്റെ 75 ദിവസ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്ബന്‍ ചിത്രം ഓഗസ്റ് 23-ന് പ്രദര്‍ശനത്തിന് എത്തി.
‘പൊറിഞ്ചുമറിയംജോസ്’; ചിത്രത്തിന്റെ 75 ദിവസ പോസ്റ്റര്‍ പുറത്തിറങ്ങി
You might also like
Comments are closed.