Times Kerala

ബിജു മേനോന്‍ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

 
ബിജു മേനോന്‍ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. ചിത്രത്തിലെ ആദ്യവീഡിയോ ഗാനം ഇന്ന് വൈകുന്നേരം 7മണിക്ക് റിലീസ് ചെയ്യും.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്.

ശരണ്‍ജിത്ത്,ധന്യ എസ്, ഇന്ദ്രന്‍സ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്‌,വിജിലേഷ് കാരയാട്, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story