Times Kerala

ആസിഫ് അലി ചിത്രം ‘അണ്ടര്‍വേള്‍ഡി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ആസിഫ് അലി ചിത്രം ‘അണ്ടര്‍വേള്‍ഡി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ടര്‍വേള്‍ഡ്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story