‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റി’ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 18, 2019, 17:17 IST
ശ്രീനാഥ് സംവിധാനംചെയുന്ന തെലുഗ് ചിത്രമാണ് ‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്’.കൃഷ്ണയും എല്‍സ ഘോഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.