Times Kerala

ബിഗ് ബജറ്റ് ചിത്രം ‘ലാല്‍ കപ്താ’ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
ബിഗ് ബജറ്റ് ചിത്രം ‘ലാല്‍ കപ്താ’ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സെയ്ഫ് അലിഖാന്‍ നായകനാകുന്ന ചിത്രമാണ് ‘ലാല്‍ കപ്താന്‍’ ഇന്ന് പ്രദര്‍ശനത്തിന് എത്തി.  നവദീപ് സിങ്ങാണ്  ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.

Related Topics

Share this story