Times Kerala

മലയാള ചിത്രം ‘ഒരു കടത്ത് നാടന്‍ കഥ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘ഒരു കടത്ത് നാടന്‍ കഥ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു കടത്ത് നാടന്‍ കഥ’.ഷാഹിന്‍ സിദ്ധിഖ് നായകനാകുന്നചിത്രത്തിൽ പുതുമുഖം ആര്യാ അജിത്ത് ആണ് നായിക. സലിം കുമാര്‍, നോബി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, പ്രസീതാ മേനോന്‍, സുധീര്‍ കരമന, ബൈജു എഴുപുന്ന എന്നിവരാണ് മറ്റ് താരങ്ങൾ.അനൂപ് മാധവും, പീറ്റര്‍ സാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story