സെയ്ഫ് അലിഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘ലാല്‍ കപ്താന്‍’ ഇന്ന് പ്രദര്‍ശനത്തിന് എത്തും . നവദീപ് സിങ്ങാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നാഗ സന്യാസിയുടെ പ്രതികാര കഥപറയുന്ന ചിത്രത്തിൽ സന്യാസിയായാണ് സെയ്ഫ് അലിഖാന്‍ അഭിനയിക്കുന്നത്.

Comments are closed.