Times Kerala

ഒരു മാസം നീണ്ട് നില്‍ക്കുന്ന ദുബായി ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കമാകും

 
ഒരു മാസം നീണ്ട് നില്‍ക്കുന്ന ദുബായി ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കമാകും

ഒരു മാസം നീണ്ട് നില്‍ക്കുന്ന ദുബായി ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കമാകും.ദുബായി കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ചലഞ്ചിന് തുടക്കം കുറിച്ചത്. എല്ലാവരിലും വ്യായാമ ശീലം ഉണ്ടാക്കുന്നതിനായാണ് ഫിറ്റ്നസ് ചലഞ്ചിന് എന്ന ഈ പരുപാടി നടത്തുന്നത്.

ചാലഞ്ചിന്‍റെ ഭാഗമായി 5,000ല്‍ ഏറെ ക്ലാസുകളും 40ല്‍ ഏറെ മറ്റു പരിപാടികളും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ചാലഞ്ചിന്റെ മൂന്നാം സീസണ്‍ ആണ്. പ്രത്യേക ഫിറ്റ്നസ് വില്ലേജുകള്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ സ്ഥാപിക്കും.

Related Topics

Share this story