Times Kerala

തെളിവ് ചിത്രത്തിൻറെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
തെളിവ് ചിത്രത്തിൻറെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

എം എ നിഷാദിന്റെ സംവിധാനത്തിൽ ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ‘തെളിവ്’ എന്ന ചിത്രത്തിൻറെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്.

ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ചിത്രം പറയുന്നത്. ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Topics

Share this story