Times Kerala

മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന  ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തില്‍ കല്യാണ ബ്രോക്കറായാണ് ബിജു മേനോന്‍ എത്തുന്നത്.  ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Topics

Share this story