Times Kerala

ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന  ‘എടക്കാട് ബറ്റാലിയന്‍ 06’  ചിത്രത്തിന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തുന്നു .

രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരാണ് പ്രധാന താരങ്ങൾ .

Related Topics

Share this story